Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Axiva

കെ​എ​ല്‍​എം ആ​ക്‌​സി​വ സ്ഥാ​പ​കദി​നാ​ഘോ​ഷം

 കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ കെ​​​​എ​​​​ല്‍​എം ആ​​​​ക്‌​​​​സി​​​​വ ഫി​​​​ന്‍​വെ​​​​സ്റ്റ് 26-ാം സ്ഥാ​​​​പ​​​​ക​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ച്ചു. ദേ​​​​ശീ​​​​യ​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം കൊ​​​​ച്ചി​​​​യി​​​​ല്‍ കെ​​​​എ​​​​സ്‌​​​​ഐ​​​​ഡി​​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ടി.​​​​പി. ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

വീ​​​​ടു​​​​ക​​​​ളി​​​​ല്‍ നേ​​​​രി​​​​ട്ടെ​​​​ത്തി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്ട് ഇ​​​​ന്ത്യ കാ​​​​മ്പ​​​​യി​​​​ന് സ്ഥാ​​​​പ​​​​ക​​​ദി​​​​ന​​​​ത്തി​​​​ല്‍ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. ഉ​​​​പ​​​​ഭോ​​​​ക്തൃ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഡോ​​​​ര്‍ സ്റ്റെ​​​​പ്പ് ഡെ​​​​ലി​​​​വ​​​​റി​​​​യും ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ല്‍ ഊ​​​​ന്നി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ സാ​​​​ന്നി​​​​ധ്യ​​​​വും വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​ന്‍ കെ​​​​എ​​​​ല്‍​എം ഡി​​​​ജി​​​​റ്റ​​​​ല്‍ ഡ്രൈ​​​​വും ക​​​​മ്പ​​​​നി ഈ​​​വ​​​ർ​​​ഷം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്.

സ്ഥാ​​​​പ​​​​ക​​​ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം, സി​​​​ഇ​​​​ഒ മ​​​​നോ​​​​ജ് ര​​​​വി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​സി. ജോ​​​​ര്‍​ജ്കു​​​​ട്ടി, ഇ​​​​ന്‍​ഡി​​​​പെ​​​​ന്‍​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പി​​​​യൂ​​​​സ് എ. ​​​​കൊ​​​​റ്റം, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബി​​​​ജി ഷി​​​​ബു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. വി​​​​വി​​​​ധ മേ​​​​ഖ​​​​ലാ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ന്‍ ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ക ദി​​​​നാ​​​​ഘോ​​​​ഷം ന​​​​ട​​​​ന്നു.

Latest News

Corehub Up