Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boxing Council

വി​​ജേ​​ന്ദ​​ർ സിം​​ഗ് ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് കൗ​​ണ്‍​സി​​ൽ അം​​ഗം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ബോ​​ക്സിം​​ഗ് താ​​രം വി​​ജേ​​ന്ദ​​ർ സിം​​ഗി​​നെ ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് കൗ​​ണ്‍​സി​​ൽ അം​​ഗ​​മാ​​യി നി​​യ​​മി​​ച്ചു.

അത്‌ലറ്റിൽ​​നി​​ന്ന് ആ​​ഗോ​​ള സ്പോ​​ർ​​ട്സ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റി​​ലേ​​ക്കു​​ള്ള വി​​ജേ​​ന്ദ​​റി​​ന്‍റെ യാ​​ത്ര​​യി​​ലെ സു​​പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ല് കൂ​​ടി​​യാ​​ണി​​ത്.

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ വി​​ജേ​​ന്ദ​​റി​​ന് അ​​മ​​ച്വ​​ർ, പ്രൊ​​ഫ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗി​​ൽ ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​ന്‍റെ പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​ണ്ട്.
2008 ബീ​​ജിം​​ഗ് ഒ​​ളി​​ന്പി​​ക്സി​​ൽ ച​​രി​​ത്ര​​പ​​ര​​മാ​​യ വെ​​ങ്ക​​ലമെ​​ഡ​​ലും കോ​​മ​​ണ്‍​വെ​​ൽ​​ത്ത്, ഏ​​ഷ്യ​​ൻ ഗെ​​യിം​​സു​​ക​​ളി​​ൽ നി​​ര​​വ​​ധി മെ​​ഡ​​ലു​​ക​​ളും നേ​​ടി​​യ താ​​ര​​മാ​​ണ് വി​​ജേ​​ന്ദ​​ർ സിം​​ഗ്.

Latest News

Corehub Up