Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge

Alappuzha

മാ​ക്കേ​ക്ക​ട​വ്-നേ​രേ​ക​ട​വ് പാ​ലം ഓ​ണ​ത്തി​നു മു​മ്പ് പൂ​ർ​ത്തീക​രി​ക്കും:

പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ദ​ശാ​ബ്ദ​മാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന മാ​ക്കേ​ക്ക​ട​വ്-നേ​രേക​ട​വ് പാ​ല​ം നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. അവശേഷിക്കുന്ന ചെ​റി​യ ജോ​ലി​ക​ൾകൂ​ടി വേ​ഗ​ത്തി​ൽ തീ​ർ​ത്ത് ഓ​ണ​ത്തി​നു മു​മ്പ് പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പാ​ല​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ വ​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല - കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യി വേ​മ്പ​നാ​ട്ടു കാ​യ​ലി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന ഈ ​പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​രു ജി​ല്ല​ക​ൾ​ക്കു​മി​ട​യി​ലെ യാ​ത്രാ​സ​മ​യ​ത്തി​ൽ വ​ൻ കു​റ​വു​ണ്ടാ​കും.

ഏ​ക​ദേ​ശം 800 മീ​റ്റ​റി​ല​ധി​കം നീ​ള​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​ക്കേ​ക്ക​ട​വി​നെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ നേ​രേ​ക​ട​വി​നെ​യും ബ​ന്ധി​പ്പി​ച്ചുകൊ​ണ്ടാ​ണ് പാ​ല​ം നി​ർ​മാ​ണം. കാ​യ​ലി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ഭാ​ഗം, തൂ​ണു​ക​ൾ,സ്പാ​നു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം നേ​ര​ത്തേത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. പാ​ലം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​രു​വ​ശ​ത്തു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല ഭാ​ഗ​ത്തു​നി​ന്നും പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള റോ​ഡു​ക​ളു​ടെ ടാ​റിം​ഗും അ​നു​ബ​ന്ധ ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ലം തു​റ​ന്നു കൊ​ടു​ക്കു​ന്ന​തോ​ടെ വൈ​ക്ക​ത്തുനി​ന്നു ചേ​ർ​ത്ത​ല​യി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്ക് നി​ല​വി​ലു​ള്ള ദൂ​രം വ​ള​രെയധികം ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കും ​പാ​ലം വ​ലി​യ കു​തി​പ്പേ​കും. നി​ല​വി​ൽ ബോ​ട്ട് സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും സു​ഗ​മ​മാ​യ റോ​ഡുമാ​ർ​ഗം ല​ഭ്യ​മാ​കും. ഇ​രു ജി​ല്ല​ക​ൾ​ക്കു​മി​ട​യി​ലെ ച​ര​ക്കു​നീ​ക്കം എ​ളു​പ്പ​ത്തി​ലാ​കും. എംസി റോ​ഡി​നെ​യും ദേ​ശീ​യ​പാ​ത 66നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്ര​ധാ​ന ബൈ​പാ​സ് ലി​ങ്കായി ​പാ​ത മാ​റും.

Latest News

Corehub Up