Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.K. Vidyasagar

വെ​ള്ളാ​പ്പ​ള്ളി- പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടി​നെ​തി​രാ​യ ജ​ന​വി​ധി: സി.​കെ. വി​ദ്യാ​സാ​ഗ​ർ

കൊ​​​​ച്ചി: വെ​​​​ള്ളാ​​​​പ്പ​​​​ള്ളി-​​​പി​​​​ണ​​​​റാ​​​​യി കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​വി​​​​ധി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു​​​​ ഫ​​​​ല​​​​ത്തി​​​​ൽ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് എ​​​​സ്എ​​​​ൻ​​​​ഡി​​​​പി കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി നേ​​​​താ​​​​വ് സി.​​​​കെ. വി​​​​ദ്യാ​​​​സാ​​​​ഗ​​​​ർ. വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​യെ​​​​ന്ന വേ​​​​താ​​​​ള​​​​ത്തെ ചു​​​​മ​​​​ന്ന​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​പ്പോ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​ന്തി​​​​നെ​​​​ക്കാ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ നി​​​​റം മാ​​​​റു​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്ന് ന​​​​ടേ​​​​ശ​​​​ൻ വീ​​​​ണ്ടും തെ​​​​ളി​​​​യി​​​​ച്ചെ​​​​ന്നും വി​​​​ദ്യാ​​​​സാ​​​​ഗ​​​​ർ കൊ​​​​ച്ചി​​​​യി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ഈ​​​​ഴ​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഷേ​​​​ധം വോ​​​​ട്ടാ​​​​യി മാ​​​​റി. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു​​​​തു​​​​ള്ളി ക​​​​ണ്ണീ​​​​ർ പോ​​​​ലും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണീ​​​​യ​​​​ർ പൊ​​​​ഴി​​​​ക്കി​​​​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up