Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.P. John

തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​പി. ജോ​ണി​നെ വേണ്ടെന്ന് ജി​ല്ലാ നേ​താ​ക്ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ സി​​​​എം​​​​പി​​​​യു​​​​ടെ നേ​​​​താ​​​​വ് സി.​​​​പി. ജോ​​​​ണി​​​​നെ മ​​​​ത്സ​​​​രരം​​​​ഗ​​​​ത്ത് ഇ​​​​റ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ഒ​​​​രു വി​​​​ഭാ​​​​ഗം കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ണ്ഡ​​​​ലം സി.​​​​പി. ജോ​​​​ണി​​​​നു ന​​​​ൽ​​​​കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ജി​​​​ല്ലാ​​​​ത​​​​ല നേ​​​​താ​​​​ക്ക​​​​ൾ, ബ്ലോ​​​​ക്ക്, മ​​​​ണ്ഡ​​​​ലം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ഒ​​​​പ്പി​​​​ട്ട നി​​​​വേ​​​​ദ​​​​നം സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു കൈ​​​​മാ​​​​റി.

യു​​​​ഡി​​​​എ​​​​ഫി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ സി​​​​എം​​​​പി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​പി. ജോ​​​​ണി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മോ തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യോ സീ​​​​റ്റ് ന​​​​ൽ​​​​കാ​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സി.​​​​പി. ജോ​​​​ണ്‍ നി​​​​ശ​​​​ബ്ദ പ്ര​​​​ചാ​​​​ര​​​​ണ​​​​വും തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തെത്തി​​​​യ​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ, ടി. ​​​​ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദ് തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​വി​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up