Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CISL

Kerala

സി​ഐ​എ​എ​സ്എ​ലി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: സി​​​യാ​​​ലി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​മാ​​​യ സി​​​ഐ​​​എ​​​എ​​​സ്എ​​​ൽ അ​​​ക്കാ​​​ദ​​​മി വി​​​വി​​​ധ ഏ​​​വി​​​യേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കു​​​സാ​​​റ്റി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ ഏ​​​വി​​​യേ​​​ഷ​​​ൻ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് റെ​​​സ്‌​​​ക്യു ആ​​​ൻ​​​ഡ് ഫ​​​യ​​​ർ ഫൈ​​​റ്റിം​​​ഗി​​​ൽ അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് പാ​​​സ​​​ഞ്ച​​​ർ സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് റാം​​​പ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

പി​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ ഒ​​​രു വ​​​ർ​​​ഷ​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​റു മാ​​​സ​​​വും ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ്. ഓ​​​രോ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും 50 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ https: //academy.ciasl.aero/ എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ: 8848000901, 0484-2611785. ഇ​​​മെ​​​യി​​​ൽ: [email protected].

Latest News

Corehub Up