Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CUSAT

കു​ള​വാ​ഴ​യി​ൽനി​ന്നു മ​ത്സ്യ​സ​മ്പ​ത്ത്; നേ​ട്ട​വു​മാ​യി കു​സാ​റ്റ് ഗ​വേ​ഷ​ക​ർ

ക​​​​ള​​​​മ​​​​ശേ​​​​രി: ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ല്ല​​​​നാ​​​​യ കു​​​​ള​​​​വാ​​​​ഴ​​​​യെ മ​​​​ത്സ്യ​​​​ക്കൃ​​​​ഷി​​​​ക്ക് അ​​​​മൃ​​​​താ​​​​ക്കി മാ​​​​റ്റി കൊ​​​​ച്ചി ശാ​​​​സ്ത്ര-​​​സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ (കു​​​​സാ​​​​റ്റ്) ഗ​​​​വേ​​​​ഷ​​​​ക​​​​ർ.

കു​​​​ള​​​​വാ​​​​ഴ​​​​യു​​​​ടെ ഇ​​​​ല​​​​യും ത​​​​ണ്ടും കാ​​​​ർ​​​​ബ​​​​ൺ സ്രോ​​​​ത​​​​സാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബ​​​​യോ​​​​ഫ്ലോ​​​​ക് രീ​​​​തി​​​​യി​​​​ൽ ഗി​​​​ഫ്റ്റ് തി​​​​ലാ​​​​പ്പി​​​​യ​​​​ക​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്നാ​​​​ണു പു​​​​തി​​​​യ പ​​​​ഠ​​​​നം. കു​​​​ള​​​​വാ​​​​ഴ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഈ​​​​സ്റ്റ് സം​​​​യോ​​​​ജ​​​​ന​​​​ത്തി​​​​ലൂ​​​​ടെ കാ​​​​ർ​​​​ബ​​​​ൺ സ്രോ​​​​ത​​​​സാ​​​​യി മാ​​​​റ്റു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ​​​ത​​​​ന്നെ ആ​​​​ദ്യ​​​​ത്തെ ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​ന​​​​മാ​​​​ണി​​​​ത്.

കു​​​​സാ​​​​റ്റ് സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഫി​​​​ഷ​​​​റീ​​​​സി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​യ മേ​​​​ഘ ലൗ​​​​ജ​​​​ൻ, റെ​​​​മി ന​​​​താ​​​​കി​​​​രു​​​​ത്തി​​​​മാ​​​​ന, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​കെ.​​​​എം. മു​​​​ജീ​​​​ബ് റ​​​​ഹ്‌​​​മാ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​നേ​​​​ട്ടം. പ​​​​രി​​​​സ്ഥി​​​​തി​​​പ്ര​​​​ശ്ന​​​​മാ​​​​യി മാ​​​​റു​​​​ന്ന കു​​​​ള​​​​വാ​​​​ഴ​​​​യെ വേ​​​​സ്റ്റ് ടു ​​​​വെ​​​​ൽ​​​​ത്ത് എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഭ​​​​വ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് ഇ​​​​വ​​​​ർ ചെ​​​​യ്ത​​​​ത്.

ഈ ​​​​നൂ​​​​ത​​​​ന മാ​​​​ർ​​​​ഗം മ​​​​ത്സ്യ​​​​ക്കൃ​​​​ഷി​​​​യി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​​നും സു​​​​സ്ഥി​​​​ര​​​​മാ​​​​യ കൃ​​​​ഷി​​​​രീ​​​​തി വ്യാ​​​​പി​​​​പ്പിക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Corehub Up