Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Government

കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ക്കു​മാ​റി; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി 'പാ​റ്റ​ക​ൾ'

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​ജെ​പി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യാ ഗേ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മാ​കു​ക.

തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും യു​വാ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​ജെ​പി വ്യ​ക്ത​മാ​ക്കി.

സി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​മ​രം വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് സി​ജെ​പി​യു​ടെ ആ​രോ​പ​ണം. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ർ​ട്ടി പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 18ന് ​രാ​ജ്യ​ത്താ​ക​മാ​നം വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

National

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം; വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ശ്വാ​സം

ന്യൂ​ഡ​ൽ​ഹി:ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 

ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ 10 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഈ വർഷത്തെ ജെ​ഇ​ഇ മെ​യി​ൻ  ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കിയകതായി സുരേഷ് ഗോപി വ്യക്തമാക്കി.  

ഈസ്റ്റർ ദിനമായ ഏ​പ്രി​ൽ അ​ഞ്ചി​ലെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 മാ​ർ​ച്ച് 28 ആ​ണ്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മ്മീ​സ് ബാ​വ ന​ൽ​കി​യ നി​വേ​ദ​ന​വും തു​ട​ർ​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​തെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

National

വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി കേ​ന്ദ്രം; പ്ര​മു​ഖ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും വി​ത​ര​ണ ശൃം​ഖ​ല​യും ശ​ക്തി​പ്പെ​ടു​ത്തി വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ന്ധ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഹോ​സ്പി​റ്റാ​ലി​റ്റി, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കും. വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള ഡി​മാ​ൻ​ഡ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ത​ര​ണ തോ​ത് ഉ​യ​ർ​ത്തി​യ​ത്. ഇ​ത് വ​രും മാ​സ​ങ്ങ​ളി​ൽ വ്യ​വ​സാ​യ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​നും വി​പ​ണി​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.

 

 

National

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന്‍റെ ഭാ​രം കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​ന്നു; ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഹ​ർ​ദീ​പ് സിം​ഗ് പു​രി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ആ ​ഭാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കാ​യി രാ​ജ്യം വ​ലി​യ തു​ക ചി​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ൾ വ​ലി​യ ന​ഷ്ടം സ​ഹി​ച്ചാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​ത്ത​ത് സ​ർ​ക്കാ​രി​ന്റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ എ​ണ്ണ വാ​ങ്ങു​ന്ന​തി​നും ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ഗോ​ള എ​ണ്ണ വി​പ​ണി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​മി​ത​ഭാ​രം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. എ​ണ്ണ ഉ​ത്പാ​ദ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

 

 

National

കുട്ടികൾക്ക് സമൂഹമാധ്യമ നിയന്ത്രണം പരിശോധിക്കും: കേന്ദ്രസർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഐ​​​ടി വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ്.

പ്രാ​​​യാ​​​ധി​​​ഷ്ഠി​​​ത നി​​​യ​​​ന്ത്ര​​​ണം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യും ഇ​​​ന്ത്യ​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ​​​രി​​​യാ​​​യ മാ​​​ർ​​​ഗം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി ചി​​​ല ശി​​​പാ​​​ർ​​​ശ​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

National

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ബോ​ണ്ട് ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​: കേ​ന്ദ്രസ​ര്‍​ക്കാ​ര്‍

ന്യൂ​​ഡ​​ല്‍​ഹി: പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ശേ​​ഷം ബോ​​ണ്ടി​​ന്‍റെ പേ​​രി​​ല്‍ ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ചൂ​​ഷ​​ണം ചെ​​യ്ത് യ​​ഥാ​​ര്‍​ഥ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ പി​​ടി​​ച്ചു​​വ​​യ്ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾക്കുമേൽ ക​​ര്‍​ശ​​ന​ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ കു​​ടും​​ബ ക്ഷേ​​മ വ​​കു​​പ്പ്.

ന​​ഴ്‌​​സിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ല്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടും സ്ഥാ​​പ​​ന​​ത്തി​​നു കീ​​ഴി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ബോ​​ണ്ടി​​ന്‍റെ പേ​​രി​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ത​​ട​​ഞ്ഞു​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് ന​​ട​പ​ടി​​യെ​​ന്നും കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍നി​​ന്ന് നി​​ര്‍​ബ​​ന്ധി​​ത ബോ​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും അ​​തി​​നാ​​യി സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ത​​ട​​ഞ്ഞു​വ​​യ്ക്കു​​ന്ന​​തും അ​​ധാ​​ര്‍​മി​​ക ന​​ട​​പ​​ടി​​യാ​​ണെ​​ന്ന് കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​ത് സം​​ബ​​ന്ധി​​ച്ച നി​​ര്‍​ദേ​​ശം ബ​​ന്ധ​​പ്പെ​​ട്ട സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍​മാ​​ര്‍​ക്കും സ്‌​​റ്റേ​​റ്റ് ന​​ഴ്‌​​സിം​​ഗ് കൗ​​ണ്‍​സി​​ല്‍ ര​​ജി​​സ്ട്രാ​​ര്‍​മാ​​ര്‍​ക്കും ന​​ഴ്‌​​സിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​ര്‍​ക്കും ന​​ല്‍​കി​​യ​​താ​​യി മ​​ന്ത്രാ​​ല​​യം ക​​ഴി​​ഞ്ഞ​മാ​​സം പു​​റ​​ത്തി​​റ​​ക്കി​​യ സ​​ര്‍​ക്കു​​ല​​റി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

സു​​പ്രീം​​കോ​​ട​​തി നി​​ര്‍​ദേ​​ശ​​ത്തത്തുട​​ര്‍​ന്ന് മി​​ക്ക സ്ഥാ​​പ​​ന​​ങ്ങ​​ളും നി​​ര്‍​ബ​​ന്ധി​​ത ബോ​​ണ്ട് നി​​ര്‍​ത്ത​​ലാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ബോ​​ണ്ട് തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കേ​​ന്ദ്ര ആ​​രോ​​ഗ്യ കു​​ടും​​ബ ക്ഷേ​​മ വ​​കു​​പ്പ് ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കി​​യ​​ത്.

Kerala

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​നെ​തി​രേ സ​ത്യ​ഗ്ര​ഹം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തോ​​​ട് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തി​​​നെ​​​തി​​​രേ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​ര​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

ഈ ​​​മാ​​​സം 12ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ര​​​ക്ത​​​സാ​​​ക്ഷി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

National

കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വം; ക​രാ​ർ ക​മ്പ​നി​ക്ക് വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ക​രാ​റു​കാ​രാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​ൻ​സ്, എ​ൻ​ജി​നീ​യ​റിം​ഗ് ചു​മ​ത​ല​യു​ള്ള ഫീ​ഡ് ബാ​ക്ക് ഇ​ൻ​ഫ്ര, സ​ത്ര സ​ർ​വീ​സ​സ് എ​ന്നി​വ​രെ ഒ​രു മാ​സ​ത്തേ​ക്ക് ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി.

മു​പ്പ​ത് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​ള്ള പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ണ്ണ് പ​രി​ശോ​ധ​ന​യി​ലും അ​ടി​സ്ഥാ​നം ത​യാ​റാ​ക്കു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ൺ​പൂ​ർ ഐ​ഐ​ടി​യി​ലെ ജി​മ്മി തോ​മ​സ്, പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ലെ ടി.​കെ.​സു​ധീ​ഷ് എ​ന്നി​വ​ർ ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​രാ​ർ ക​മ്പ​നി​യു​ടെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ, എ​ൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യു​ടെ റ​സി​ഡ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രെ പ്ര​ദേ​ശ​ത്തെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി​യെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​തി​രി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​തി​രി​ക്കാ​നും കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി. വെ​ള്ളി​യാ​ഴ്ച കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന‌് സൈ​ഡ് വാ​ളും സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്‌​കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

 

National

കേ​ന്ദ്രം പ്ര​തി​പ​ക്ഷ​ത്തി​നു വ​ഴ​ങ്ങി; എ​സ്ഐ​ആ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്യും. ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ലോ​ക്‌​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്ക് നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ​റാം മേ​ഘ്‌​വാ​ൾ മ​റു​പ​ടി ന​ൽ​കും.

ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യ്ക്കാ​യി ആ​കെ പ​ത്തു മ​ണി​ക്കൂ​റാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ത​യ​റി​ച്ച​ത്.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ർ​ത്തി​ച്ച് വി​ഷ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. വ​ന്ദേ മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ എ​ട്ടി​ന് പ്ര​ത്യേ​ക ച​ർ​ച്ച​യു​മു​ണ്ടാ​കും.

 

 

Kerala

ആ​ധാ​ർ കാ​ർ​ഡു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു; കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി

 പ​ര​വൂ​ർ: ആ​ധാ​ർ കാ​ർ​ഡി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു. ഉ​ട​മ​യു​ടെ ഫോ​ട്ടോ​യും ക്യൂ​ആ​ർ കോ​ഡും മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ആ​ധാ​ർ കാ​ർ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം.

ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും വ്യാ​പ​ക​മാ​യ ഡേ​റ്റ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നു​മാ​ണ് യൂ​ണി​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​ന് ഈ ​നി​ർ​ദേ​ശം ആ​ധാ​ർ അ​ഥോ​റ്റി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ യു​ഐ​ഡി​എ​ഐ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു.

ഹോ​ട്ട​ലു​ക​ളും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​തി​പ്പു​ക​ൾ വാ​ങ്ങി​വ​യ്ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​നു​ക​ളു​ടെ മ​റ​വി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ കാ​ർ​ഡു​ക​ളി​ൽ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ പ്രാ​യ​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ ന​മ്പ​രോ ബ​യോ മെ​ട്രി​ക് വി​വ​ര​ങ്ങ​ളോ ശേ​ഖ​രി​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ കോ​പ്പി​ക​ൾ എ​ടു​ത്ത് സൂ​ക്ഷി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഷ്ക​രി​ച്ച ആ​ധാ​ർ കാ​ർ​ഡ് പു​റ​ത്തി​റ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ കാ​ർ​ഡു​ക​ൾ.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ രാ​ജ്യ​ത്താ​ക​മാ​നം 18 മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Kerala

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​ല്ല: ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്കി കേ​ന്ദ്രം

കൊ​ച്ചി: വ​യ​നാ​ട് മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​ക്ക് പു​റ​ത്തു​ള്ള കാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്.

മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ന​യ- നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​ത​ത് ബാ​ങ്കു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​ണ്. ബാ​ങ്കു​ക​ൾ സ്വ​ത​ന്ത്ര സം​വി​ധാ​ന​മാ​ണെ​ന്നും കേ​ന്ദ്രം സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തോ​ട് നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. മൂ​ന്നാ​ഴ്ച​ത്തെ സാ​വ​കാ​ശ​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഹൈ​ക്കോ​ട​തി ഈ ​ഈ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, മു​ണ്ട​ക്കൈ -ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

ക​ഴി​ഞ്ഞ ത​വ​ണ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞ​ത് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള ചി​ല ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ട് വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളു​ക എ​ന്നു​ള്ള​ത് പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​യി​രി​ക്കും എ​ന്നാ​ണ്.

അ​തേ​സ​മ​യം കേ​ന്ദ്രം സ​ഹാ​യി​ക്കു​ന്നി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കും എ​ന്ന് റ​വ​ന്യൂ മ​ന്ത്രി അ​ട​ക്കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ്: സു​പ്രീം​കോ​ട​തി​യി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് അ​ന്തി​മ വാ​ദം ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​യ്‌​ക്ക്‌ വാ​ദം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ടി​നാ​യി മാ​റ്റും.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​റു​ടെ പ​ക്ക​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ തെ​റ്റാ​യി മു​റ​വി​ളി കൂ​ട്ടു​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​മെ​ന്ന്‌ സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച വി​മ​ർ​ശി​ച്ചി​രു​ന്നു.

രാ​ഷ്‌​ട്ര​പ​തി പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​ത്തി​നി​ടെ ക​ഴി​ഞ്ഞ 55 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 17,000 ബി​ല്ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ വെ​റും 20 ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ച​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ തെ​റ്റാ​യ മു​റ​വി​ളി കൂ​ട്ടു​ക​യാ​ണെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം.

ബി​ൽ ത​യാ​റാ​ക്കു​ന്പോ​ൾ​ത്ത​ന്നെ ഗ​വ​ർ​ണ​ർ​ക്ക് അ​തി​ൽ വി​യോ​ജി​പ്പ് അ​റി​യി​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ൽ പാ​സാ​ക്കി​യ ശേ​ഷം ബി​ൽ ഗ​വ​ർ​ണ​റു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്പോ​ൾ അ​ദ്ദേ​ഹം സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണെ​ന്നും ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ന​ര​സിം​ഹ ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ബി​ൽ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത് അം​ഗീ​ക​രി​ക്കു​ക​യോ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​ച്ച​യ​യ്ക്കു​ക​യോ ചെ​യ്യ​ണം. എ​ന്നാ​ൽ പു​നഃ​പ​രി​ശോ​ധ​ന​യ് ക്കു ​ശേ​ഷം ബി​ൽ വീ​ണ്ടും സ​മ​ർ​പ്പി​ക്കു​ന്പോ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന നി​ശ​ബ്‌​ദ​മാ​ണെ​ന്നും ജ​സ്റ്റീ​സ് ന​ര​സിം​ഹ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഷ്‌​ട്ര​പ​തി​യു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും പ്ര​തി​നി​ധി, ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ക​ൻ എ​ന്നി നി​ല​ക​ളി​ലാ​ണ്‌ ഗ​വ​ർ​ണ​റു​ടെ പ​ങ്കെ​ന്ന്‌ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

National

ബി​ല്ലു​ക​ളി​ല്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി: രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​വേ​ണ്ടി​യെ​ന്ന് കേ​ര​ളം

ന്യൂ​ഡ​ൽ​ഹി: ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ന്‍​സി​ന് പി​ന്നി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രെ​ന്ന് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ. സു​പ്രിം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​മ​മെ​ന്നും കേ​ര​ള​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദി​ച്ചു.

എ​ത്ര​യും വേ​ഗം എ​ന്ന​തി​ന് സ​മ​യ​പ​രി​ധി ആ​വ​ശ്യ​മാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ ചു​മ​ത​ല. അ​തി​നെ മ​റി​ക​ട​ന്ന് പോ​കു​ക എ​ന്ന​ത​ല്ലെ​ന്നും കേ​ര​ളം വാ​ദി​ച്ചു. അ​തേ​സ​മ​യം, രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന് വേ​ണ്ടി വാ​ദി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

രാ​ഷ്ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്നു​ള്ള​തി​ലാ​ണ് ഇ​പ്പോ​ൾ വാ​ദം ന​ട​ക്കു​ന്ന​ത്. ഈ ​റ​ഫ​റ​ൻ​സ് നി​ല​നി​ൽ​ക്കി​ല്ല എ​ന്ന വാ​ദ​മാ​ണ് കേ​ര​ള​വും ത​മി​ഴ്നാ​ടും സു​പ്രീം​കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, റ​ഫ​റ​ന്‍​സ് അ​യ​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി എ​ജി​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​മാ​ണ് വാ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up