Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chirag

ചൈ​​ന മാ​​സ്റ്റേ​​ഴ്സ്: സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യ​​ത്തി​​നു ജ​​യം

ചെന്‍ഷോ‍ അ​​രീ​​ന: ചൈ​​ന മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ഡ​​ബി​​ൾ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​ത്തി​​ന് മി​​ക​​ച്ച തു​​ട​​ക്കം.

പു​​രു​​ഷ ഡ​​ബി​​ൾ​​സ് വി​​ഭാ​​ഗം ’റൗ​​ണ്ട് ഓ​​ഫ് 32’ലെ ​​ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ അ​​നാ​​യാ​​സ വി​​ജ​​യം നേ​​ടി. മ​​ലേ​​ഷ്യ​​ൻ ജോ​​ഡി​​യാ​​യ ജു​​നൈ​​ദി ആ​​രി​​ഫ്- കാ​​ങ് ഖാ​​യ് സിം​​ഗ് സ​​ഖ്യ​​ത്തെ 21-11, 21-16 സ്കോ​​റി​​നാ​​ണ് ഇ​​ന്ത്യ​​ൻ ജോ​​ഡി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ല​​ക്ഷ്യ​​ സെ​​ൻ പു​​റ​​ത്ത്

കാ​​ന​​ഡ​​യു​​ടെ വി​​ക്ട​​ർ ലാ​​യി​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് (14-21, 7-21) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ൻ താ​​രം ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ മു​​ന്നേ​​റ്റം റൗ​​ണ്ട് ഓ​​ഫ് 32ൽ ​​അ​​വ​​സാ​​നി​​ച്ചു.

Latest News

Corehub Up