Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Have A Strained

Thrissur

മു​സ്ലിം ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

പ​ഴ​യ​ന്നൂ​ർ: മു​സ്ലിം ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള​ത് പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധ​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി. തോ​ന്നൂ​ക്ക​ര​യി​ൽ ശി​വ​ൻ വീ​ട്ടി​ക്കു​ന്നി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ പി.​എം. അ​മീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ്‌ ഷാ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ഇ. ​വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. കൃ​ഷ്ണ​ൻ, ടി.​എ​സ്. റ​മ​ദാ​സ്, ജോ​ണി മ​ണി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up