Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DivyaSIyer

പോ​രും ഇ​ല്ലാ മ​ത്സ​ര​വും ഇ​ല്ലാ... ആ​ക്ഷേ​പ​ത്തി​ല്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പി​​​​ല്‍ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ത​​​​മ്മി​​​​ല്‍ പോ​​​​രു​​​​ണ്ടെ​​​​ന്ന വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ ത​​​​ള്ളി ദി​​​​വ്യ എ​​​​സ്. അ​​​​യ്യ​​​​ര്‍. ഒ​​​​രാ​​​​ളോ​​​​ടും പോ​​​​രും ഇ​​​​ല്ല മ​​​​ത്സ​​​​ര​​​​വു​​​​മി​​​​ല്ല. എ​​​​ല്ലാം കൃ​​​​ത്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള കൃ​​​​ത്യ​​​​നി​​​​ര്‍​വ​​​​ഹ​​​​ണം ആ​​​​ണെ​​​​ന്നും ദി​​​​വ്യ എ​​​​സ്. അ​​​​യ്യ​​​​ര്‍ ഫേ​​​​സ്ബു​​​​ക്ക് കു​​​​റി​​​​പ്പി​​​​ല്‍ കു​​​​റി​​​​ച്ചു.

‘പോ​​​​രും ഇ​​​​ല്ല, പോ​​​​രാ​​​​ത്ത​​​​തി​​​​നു മ​​​​ത്സ​​​​ര​​​​വും ഇ​​​​ല്ല. മ​​​​നു​​​​ഷ്യ​​​​രെ സ്‌​​​​നേ​​​​ഹി​​​​ക്കു​​​​ന്നു, പു​​​​ല്‍​കു​​​​ന്നു, പു​​​​ക​​​​ഴ്ത്തു​​​​ന്നു എ​​​​ന്നു മാ​​​​ത്ര​​​​മേ ഇ​​​​ന്നു​​​​വ​​​​രെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും എ​​​​ന്നെ പ​​​​ഴി​​​​ചാ​​​​രി കേ​​​​ട്ട ഓ​​​​ര്‍​മ​​​​യു​​​​ള്ളൂ. ഇ​​​​പ്പോ​​​​ള്‍ പോ​​​​ര്, മ​​​​ത്സ​​​​രം, ചേ​​​​രി​​​​തി​​​​രി​​​​വ് എ​​​​ന്നൊ​​​​ക്കെ കേ​​​​ള്‍​ക്കു​​​​മ്പോ​​​​ള്‍ അ​​​​ത് ഞാ​​​​ന്‍ അ​​​​ല്ല, എ​​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ല്ല എ​​​​ന്ന ഉ​​​​റ​​​​ച്ച ബോ​​​​ധ്യ​​​​വും മ​​​​ന​​​​സി​​​​ല്‍ തെ​​​​ളി​​​​യു​​​​ന്നു​​​​ണ്ട്.

ഒ​​​​രു​​​​നാ​​​​ളും ഒ​​​​രാ​​​​ളോ​​​​ടും തോ​​​​ന്നാ​​​​ത്ത വി​​​​കാ​​​​ര​​​​ങ്ങ​​​​ളാണ് അ​​​​വ.​​​​വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഞ​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​നി​​​​ര്‍​വ​​​​ഹ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട് എ​​​​ന്ന​​​​താ​​​​ണ് സ​​​​ത്യം. ഭാ​​​​വ​​​​നാ​​​​വി​​​​രാ​​​​ജി​​​​ത​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് വി​​​​രാ​​​​മം ഇ​​​​ട​​​​ണം എ​​​​ന്ന് അ​​​​ഭ്യ​​​​ര്‍​ഥി​​​​ക്കു​​​​ന്നു”.

ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പി​​​​ന്‍റെ മാ​​​​ലി​​​​ന്യ നി​​​​ര്‍​മാ​​​​ർ​​​​ജ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. അ​​​​നു​​​​പ​​​​മ ‘നി​​​​ര്‍​മ​​​​ലം’ പ​​​​ദ്ധ​​​​തി​​​​യും, വ​​​​കു​​​​പ്പ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ദി​​​​വ്യ എ​​​​സ്. അ​​​​യ്യ​​​​ര്‍ ‘ഐ​​​​സി ഹ​​​​ണ്ട്ര​​​​ഡ് ച​​​​ല​​​​ഞ്ച് ’ എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലെ പോ​​​​രാ​​​​ണ് ര​​​​ണ്ടു പ​​​​ദ്ധ​​​​തി​​​​ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം ഉയര്‍ന്നത്‌.എ​​​​ന്നാ​​​​ൽ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ പോ​​​​രി​​​​ല്ലെ​​​​ന്നും മ​​​​ത്സ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി കെ.​​​​എം. ഷാ​​​​ജി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up