Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water Project

Palakkad

പ​ത്തു​കു​ടി കു​ടി​വെ​ള്ളപ​ദ്ധ​തി ഉദ്ഘാടനം

കോ​ട്ടോ​പ്പാ​ടം: പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​മ്പാ​വ് റോ​ഡ് പൂ​ഞ്ചോ​ല​കു​ള​മ്പ് പ​ത്തു​കു​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​നീ​തു​ശ​ങ്ക​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഫീ​ക്ക പാ​റോ​ക്കോ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ഞ്ജി​ത്ത് പോ​റ്റൂ​ർ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സൈ​നു​ദ്ദീ​ൻ താ​ളി​യി​ൽ, വാ​ർ​ഡ് മെ​ംബർ സി. ​സാ​ലിം, മു​ൻ മെ​ംബർ വി​നീ​ത, എ. ​അ​സൈ​നാ​ർ, അ​സീ​സ് ചെ​ള്ളി, അ​ൻ​വ​ർ സാ​ജി​ത് പൂ​ഞ്ചോ​ല, കു​ഞ്ഞാ​ണി ഹാ​ജി, പ്ര​സാ​ദ്, ഷ​ഫീ​ക്ക് പൂ​ഞ്ചോ​ല, ഷ​റ​ഫു​ദ്ദീ​ൻ പു​ൽ​ക്ക​ട, എ.​കെ. ഉ​മ്മ​ർ, ക​ബീ​ർ മാ​ങ്കാ​വി​ൽ, എം.​കെ. ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up