Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumely Native Dies

Kottayam

എ​രു​മേ​ലി സ്വ​ദേ​ശി​ ബം​ഗ​ളൂ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

എ​​രു​​മേ​​ലി: എ​​രു​​മേ​​ലി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ദ​​ക്ഷി​​ണ ബം​​ഗ​​ളൂ​​രു​​വി​​ൽ എ​​ൻ​​എ​​ച്ച് 43ൽ ​​അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. എ​​രു​​മേ​​ലി ഗ​​വ. ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പം പ​​രേ​​ത​​നാ​​യ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ (വെ​​ട്ടി​​യാ​​നി​​ക്ക​​ൽ) നാ​​സ​​റി​​ന്‍റെ മ​​ക​​ൻ ജി​​ൻ​​ഷ​​ർ പി. ​​നാ​​സ​​ർ (34) ആ​​ണ് മ​​ര​​ണ​​പ്പെ​​ട്ട​​ത്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ജി​​ൻ​​ഷ​​ർ ഓ​​ടി​​ച്ച ബു​​ള്ള​​റ്റി​​ൽ കാ​​റി​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. ച​​ത്തീ​​സ്‌​​ഗ​​ഡി​​ൽ ആ​​ർ​​ക്കി​​ടെ​​ക്റ്റ് ജോ​​ലി​​യു​​ണ്ടാ​​യി​​രു​​ന്ന ജി​​ൻ​​ഷ​​റി​​ന് ഭാ​​ര്യ​​യും ര​​ണ്ട് മ​​ക്ക​​ളു​​മു​​ണ്ട്. മൃ​​ത​​ദേ​​ഹം എ​​രു​​മേ​​ലി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​ക​​ൾ തു​​ട​​രു​​ന്നു.

Latest News

Corehub Up