Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : February 12

തൊഴിൽ കോഡ്: ഫെബ്രുവരി 12ന് ദേശീയപണിമുടക്ക്

ന്യൂ​​​​ഡ​​​​ല്‍ഹി: തൊ​​​ഴി​​​ൽ ​കോ​​​​ഡ്, ആ​​​​ണ​​​​വ​​​​മേ​​​​ഖ​​​​ല​​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ രൂ​​​​പ​​​​മാ​​​​റ്റം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് സം​​​​യു​​​​ക്ത​ തൊ​​​​ഴി​​​​ലാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ ഫെ​​​​ബ്രു​​​​വ​​​​രി 12ന് ​​​​രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ​​​​ണി​​​​മു​​​​ട​​​​ക്ക് ന​​​​ട​​​​ത്തും.

അ​​​​ടു​​​​ത്ത ഒ​​​​മ്പ​​​​തി​​​​ന് ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി ക​​​​ണ്‍വ​​​​ന്‍ഷ​​​​നി​​​​ല്‍ പ​​​​ണി​​​​മു​​​​ട​​​​ക്ക് തീ​​​​യ​​​​തി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കും. പാ​​​​ര്‍ല​​​​മെ​​​​ന്‍റി​​​​ന്‍റെ ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം.

Latest News

Corehub Up