Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flu

America

യു​എ​സി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ പ​ട​രു​ന്നു; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ

ന്യൂ​യോ​ർ​ക്ക്: ഈ ​വ​ർ​ഷ​ത്തെ ഇ​ൻ​ഫ്ലു​വ​ൻ​സ (ഫ്ലൂ) ​സീ​സ​ൺ അ​തീ​വ ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ മാ​ത്രം 46 ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ഠി​ന​മാ​യ പ​നി (103-104 ഡി​ഗ്രി), ശ​രീ​ര​വേ​ദ​ന, ചു​മ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. കു​ട്ടി​ക​ളി​ൽ ഛർ​ദ്ദി​യും ക​ണ്ടു​വ​രു​ന്നു​ണ്ട്. സാ​ധാ​ര​ണ ഫ്ലൂ​വി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന ഈ ​വ​ക​ഭേ​ദം പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും. വാ​ക്സീ​ൻ ഫ​ല​പ്രാ​പ്തി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​യ്ക്കാ​യി ഇ​ത് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ചി​കി​ത്സ തേ​ടു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക, തി​ര​ക്കു​ള്ള ഇ​ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ.

Latest News

Corehub Up