Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganapathi

ഹൊ​റ​റും കോ​മ​ഡി​യും ഒ​ന്നി​ച്ച്; പ്ര​ക​മ്പ​നം ട്രെ​യി​ല​ർ

സാ​ഗ​ർ സൂ​ര്യ, ഗ​ണ​പ​തി, അ​മീ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ജേ​ഷ് പാ​ണ​ത്തൂ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ക​മ്പ​ന​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ജ​നു​വ​രി 30-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ന​വ​ര​സ ഫി​ലിം​സ്, ല​ക്ഷ്മി നാ​ഥ് ക്രി​യേ​ഷ​ൻ​സ്, എ​ന്നീ ബാ​ന​റു​ക​ളി​ൽ ശ്രീ​ജി​ത്ത്, സു​ധീ​ഷ്, ബ്ലെ​സി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ ഒ​രു കാ​മ്പ​സി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്ന മൂ​ന്നു കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ ജീ​വി​ത​ത്തി​ന്‍റെ ര​സ​ക്കൂ​ട്ടു​ക​ളാ​ണ് തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Latest News

Corehub Up