Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gavi Trip

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; 17 പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: ഗ​വി​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ​യു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ​ക്ക് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് രാ​വി​ലെ 5.30ന് ​യാ​ത്ര തി​രി​ച്ച ബ​സ് ഗ​വി ക​ഴി​ഞ്ഞ് കോ​ഴി​ക്കാ​നം ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. 55 യാ​ത്ര​ക്കാ​രും രണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഏ​ഴ് പേ​രെ വ​ണ്ടി​പ്പെ​രി​യാ​ർ ആ​ശു​പ​ത്രി​യി​ലും പ​ത്ത് പേ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up