Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halloween

ഞെ​ട്ടി​ച്ച് പാ​ർ​വ​തി; ഗ്ലാ​മ​റ​സ് ഹാ​ലോ​വീ​ൻ ലു​ക്ക് വൈ​റ​ൽ

നോ​ട്ട് ബു​ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​സ്വാ​ദ​ക​ർ​ക്കു സു​പ​രി​ചി​ത​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. പി​ന്നീ​ട് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ത​മി​ഴ് അ​ട​ക്ക​മു​ള്ള ഭാ​ഷാ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി എ​ത്തി​യ പാ​ർ​വ​തി മ​ല​യാ​ള​ത്തി​നും ഒ​ട്ട​ന​വ​ധി മി​ക​ച്ച സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചു.

ത​ന്‍റെ നി​ല​പാ​ടു​ക​ൾ ആ​രോ​ടാ​യാ​ലും തു​റ​ന്നു​പ​റ​യാ​ൻ മ​ടി കാ​ണി​ക്കാ​ത്ത പാ​ർ​വ​തി ഇ​ന്ന് ബോ​ളി​വു​ഡി​ലും തി​ള​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഹൃ​ത്വി​ക് റോ​ഷ​ൻ നി​ർ​മി​ക്കു​ന്ന സീ​രീ​സി​ലാ​ണ് പാ​ർ​വ​തി ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

സീ​രീ​സി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ർ​വ​തി പ​ങ്കു​വ​ച്ച ഒ​രു​കൂ​ട്ടം ഫോ​ട്ടോ​ക​ൾ ഏ​റെ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. വ​ൻ മേ​ക്കോ​വ​റി​ലാ​ണ് പാ​ർ​വ​തി ഫോ​ട്ടോ​ക​ളി​ൽ ഉ​ള്ള​ത്. അ​വി​ടെ... അ​വ​ൾ ഉ​ദി​ക്കു​ന്നു... എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഫോ​ട്ടോ​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​റ്റ നോ​ട്ട​ത്തി​ൽ ഇ​ത് പാ​ർ​വ​തി ആ​ണോ എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് മേ​ക്കോ​വ​ര്‍. ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ദ ​ഡേ​ർ​ട്ടി മാ​ഗ​സി​നു വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ലെ മു​ന്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത ത​ര​ത്തി​ലു​ള്ള അ​തീ​വ ഗ്ലാ​മ​സാ​യ 15 ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

 

Latest News

Corehub Up