Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HamasChief

ഗാസ സമാധാന പദ്ധതി: ഹമാസ് തലവനുമായി നിർണായക കൂടിക്കാഴ്ച നടത്തി ജാരെദ് കുഷ്‌നർ

ക​​​യ്‌​​​റോ: ഗാ​​​സ​​​യി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​​ക​​​ൾ വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​ക്കാ​​​നു​​​ള്ള പു​​​തി​​​യ ന​​​യ​​​ത​​​ന്ത്ര​​​നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​നു​​​മാ​​​യ ജാ​​​രെ​​​ദ് കു​​​ഷ്‌​​​ന​​​ർ, ഹ​​​മാ​​​സ് ത​​​ല​​​വ​​​ൻ ഖ​​​ലീ​​​ൽ അ​​​ൽ- ഹ​​​യ്യ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ട്രം​​​പ് മു​​​ന്നോ​​​ട്ടു​​വച്ച ഗാ​​​സ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​ത്.

ഈ​​​ജി​​​പ്തി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഈ​​​ജി​​​പ്ത്, ഖ​​​ത്ത​​​ർ, തു​​​ർ​​​ക്കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up