Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Head

ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി; ജീ​വ​ന​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി ജീ​വ​ന​ക്കാ​രി മ​രി​ച്ചു. ച​ര​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ലി​ഫ്റ്റി​ലാ​ണ് ജ്യോ​തി ശി​വാ​ജി അ​ഹി​രെ (50) എ​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ ത​ല കു​ടു​ങ്ങി​യ​ത്.

ലി​ഫ്റ്റി​ന്‍റെ ചെ​റി​യ വാ​തി​ലി​ലൂ​ടെ ത​ല ഉ​ള്ളി​ലേ​യ്ക്കി​ട്ട് നോ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ലി​ഫ്റ്റ് താ​ഴേ​യ്ക്ക് വ​രു​ക​യും ജ്യോ​തി​യു​ടെ ത​ല ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ്യോ​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞു.

 

Latest News

Corehub Up