Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Influenza

America

വെ​ർ​ജീ​നി​യ​യി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെ​ർ​ജീ​നി​യ: ഇ​ൻ​ഫ്ലു​വ​ൻ​സ (ഫ്ലു) ​ബാ​ധി​ച്ച് വെ​ർ​ജീ​നി​യ​യി​ൽ നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഈ ​സീ​സ​ണി​ലെ ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ചു​ള്ള ആ​ദ്യ ബാ​ല​മ​ര​ണ​മാ​ണ് ഇ​ത്.

വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. വെ​ർ​ജീ​നി​യ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നാ​ല് വ​യ​സു​ള്ള കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ടി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും എ​ത്ര​യും വേ​ഗം ഫ്ലൂ ​വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​വ​ർ​ഷം ഡി​സം​ബ​ർ മു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വേ​ഗ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

രോ​ഗ​ബാ​ധ ത​ട​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ:

  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ക
  • സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ കൈ​ക​ൾ ക​ഴു​കു​ക
  • രോ​ഗ​ബാ​ധി​ത​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക

 

 

Latest News

Corehub Up