Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Job Offer

കേ​​ന്ദ്ര സം​​സ്കൃ​​ത വാ​​ഴ്‌​​സി​​റ്റി 144 ഒ​​ഴി​​വ്

ഡ​​ൽ​​ഹി സെ​​ൻ​​ട്ര​​ൽ സാ​​ൻ​​സ്ക്രി​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ൽ വി​​വി​​ധ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളി​​ൽ നോ​​ൺ ടീ​​ച്ചിം​​ഗ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ 144 ഒ​​ഴി​​വ്. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം. ഏ​​പ്രി​​ൽ 16 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ: ര​​ജി​​സ്ട്രാ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ, സി​​സ്റ്റം അ​​ന​​ലി​​സ്റ്റ്, സെ​​ക്ഷ​​ൻ ഓ​​ഫീ​​സ​​ർ, ന​​ഴ്‌​​സിം​​ഗ് ഓ​​ഫീ​​സ​​ർ, അ​​സി​​സ്റ്റ​​ന്‍റ്, ഗ​​സ്റ്റ്ഹൗ​​സ് മാ​​നേ​​ജ​​ർ, ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ, പ​​ഴ്സ​​ണ​​ൽ അ​​സി​​സ്റ്റ​​ന്‍റ്, പ്ര​​ഫ​​ഷ​​ണ​​ൽ അ​​സി​​സ്റ്റ​​ന്‍റ്, ടെ​​ക്ന‌ി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്, സ്റ്റെ​​നോ​​ഗ്രാ​​ഫ​​ർ, അ​​പ്പ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക്, ലൈ​​ബ്ര​​റി അ​​സി​​സ്റ്റ‌​​ന്‍റ്, ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക്, ഡ്രൈ​​വ​​ർ, മ​​ൾ​​ട്ടി ടാ​​സ്‌​​കിം​​ഗ് സ്റ്റാ​​ഫ്, ലൈ​​ബ്ര​​റി അ​​റ്റ​​ൻ​​ഡ​​ന്‍റ്, മെ​​ഡി​​ക്ക​​ൽ അ​​റ്റ​​ൻ​​ഡ​​ന്‍റ്.

www.sanskrit.nic.in

Latest News

Corehub Up