Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M. Mani Foundation

Kottayam

കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​ൻ സ്‌​നേ​ഹാ​ദ​രം

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി : കെ.​​എം. മാ​​ണി ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ​​മൂ​​ഹ​​ത്തി​​ലെ വ്യ​​ത്യ​​സ്ത മേ​​ഖ​​ല​​ക​​ളി​​ല്‍ മി​​ക​​ച്ച സം​​ഭാ​​വ​​ന ന​​ല്‍​കി​​യ വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ച്ചു.

ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യ ജെ​​യിം​​സ് കൊ​​ട്ടാ​​രം, പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​ന്‍ പി.​​എം ഈ​​പ്പ​​ന്‍, യു​​വ​​ക​​ര്‍​ഷ​​ക അ​​വാ​​ര്‍​ഡ് ജേ​താ​വ് കി​​ഷോ​​ര്‍ വി. ​​വാ​​ലു​​തൊ​​ട്ടി​​യി​​ല്‍, എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല ബി ​​എ ഇ​​ക്ക​​ണോ​​മി​​ക്‌​​സ് പ​​രീ​​ക്ഷ​​യി​​ല്‍ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ കീ​​ര്‍​ത്ത​​ന ജി. ​​ക​​ള്ളി​​കാ​​ട്ട് എ​​ന്നി​​വ​​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ജോ​സ് കെ. ​​മാ​​ണി എം​​പി പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​​ദ​​രി​​ച്ചു. ദേ​​വ​​പ്ര​​സാ​​ദ് ര​​ചി​​ച്ച കെ.​​എം. മാ​​ണി രാ​​ഷ്ട്രീ​​യ​​ത്തി​​ലെ ക​​രു​​ണ എ​​ന്നപു​​സ്ത​​ക​​ത്തെ​​ക്കു​​റി​​ച്ച് ഡോ. ​​കു​​ര്യാ​​സ് കു​​മ്പി​​ള​​ക്കു​​ഴി പ്ര​​ഭാ​​ഷ​​ണം ന​​ട​ത്തി.​

ഡോ. ​കു​​ര്യാ​​സ് കു​​മ്പ​​ള​​ക്കു​​ഴി, ജോ​​ര്‍​ജ് കു​​ള​​ങ്ങ​​ര, എ​​സ്.​​പി ന​​മ്പൂ​​തി​​രി, സ​​ന്തോ​​ഷ് മ​​രി​​യ​​സ​​ദ​​നം, എം.​​എം. തോ​​മ​​സ്, ജ​​യിം​​സ് കൊ​​ട്ടാ​​രം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up