Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karimba Mekhala

Palakkad

മാ​ർ ഇവാ​നി​യോ​സ് ക​രി​മ്പ മേ​ഖ​ലാ അ​നു​സ്മ​ര​ണ​വും പ​ദ​യാ​ത്ര​യും 5 ന്

ക​ല്ല​ടി​ക്കോ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക​സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ രൂ​പ​ത ക​രി​മ്പ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ഇ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ​വും പ​ദ​യാ​ത്ര​യും 5 ന് ​ന​ട​ക്കും.


ക​രി​മ്പ ഇ​ട​വ​ക​യി​ൽ ചേ​ർ​ന്ന മേ​ഖ​ലാ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മേ​ഖ​ലാ വി​കാ​രി ഫാ. ​പൗ​ലോ​സ് കി​ഴ​ക്ക​നേ​ട​ത്ത് മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി, മ​ണ്ണാ​ർ​ക്കാ​ട്, ചി​റ​ക്ക​പ്പ​ടി ഇ​ട​വ​ക​ക​ളി​ലെ വി​ശ്വാ​സി​ക​ൾ ചി​റ​ക്ക​ൽ​പ്പ​ടി​യി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​ർ മി​ഷ​ൻ, ഒ​ല​വ​ക്കോ​ട്, ഇ​രു​മ്പാ​മു​ട്ടി, കാ​ഞ്ഞി​ക്കു​ളം, ക​രി​മ്പ ഇ​ട​വ​ക​ക​ളി​ലെ വി​ശ്വാ​സി​ക​ൾ കാ​ഞ്ഞി​ക്കു​ളം ഇ​ട​വ​ക​യി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി ക​രി​മ്പ​യി​ലെ നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.


തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.സ്നേ​ഹ​വി​രുന്നും നടക്കും. ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത്, ഫാ. ​അ​ജ​യ് പ​രി​യാ​ര​ത്ത്, ഫാ. ​ആ​കാ​ശ് കൈ​ലാ​ത്ത്, ഫാ. ​ജോ​ർ​ജ് മാ​രാ​ങ്ക​ണ്ടം, ഫാ.സ​ന്തോ​ഷ് പു​ളി​ക്ക​ൽ പ്ര​സം​ഗി​ച്ചു. മേ​ഖ​ല​യി​ലേ​ക്ക് പു​തു​താ​യി സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് എ​ത്തി​യ ഫാ. ​ഗീ​വ​ർ​ഗീ​സ് മേ​ലേ​പീ​ടി​ക​യി​ൽ, ഫാ. ​സ​ന്തോ​ഷ് പു​ളി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് മാ​രാ​ങ്ക​ണ്ടം എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

Latest News

Corehub Up