Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodaikanal

സ്റ്റാ​ലി​ൻ അ​വ​ധി ആ​ഘോ​ഷത്തിന് കൊ​ടൈ​ക്ക​നാ​ലി​ൽ

ചെ​​​​ന്നൈ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചൂ​​​​ടി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​നാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ലി​​​​ൽ.

ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്ന് മ​​​​ധു​​​​ര​​​​യി​​​​ലേ​​​​ക്ക് ചാ​​​​ർ​​​​ട്ടേ​​​​ഡ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​വി​​​​ടെ​​​​നി​​​​ന്നു റോ​​​​ഡ് മാ​​​​ർ​​​​ഗം കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ലി​​​​ലേ​​​​ക്കു​​​​പോ​​​​യി. ഭാ​​​​ര്യ ദു​​​​ർ​​​​ഗ​​​​യും മ​​​​റ്റ് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ഒ​​​​പ്പ​​​​മു​​​​ണ്ട്. നാ​​​​ല് ദി​​​​വ​​​​സം ഇ​​​​വി​​​​ടെ ​​ത​​​​ങ്ങും. 29ന് ​​​​മ​​​​ട​​​​ങ്ങും.

2021ൽ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷ​​​​വും 2024ൽ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷ​​​​വും സ്റ്റാലിൻ കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up