Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krishnadas Murali

ഭ​ര​ത​ൻ നാ​യ​ർ ചി​ല്ല​റ​ക്കാ​ര​നാ​യി​രു​ന്നി​ല്ല; മോ​ഹി​നി​യാ​ട്ടം ട്രെ​യി​ല​ർ

ഭ​ര​ത​നാ​ട്യം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സൈ​ജു കു​റു​പ്പാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബു​ലു അ​ജു നി​ർ​വ​ഹി​ക്കു​ന്നു.

 

Latest News

Corehub Up