Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madrasa Education

മദ്രസ വിദ്യാഭ്യാസം തീവ്രവാദികളെ സൃഷ്ടിക്കുന്നെന്ന് യുപി ഉപമുഖ്യമന്ത്രി

ല​​​ക്നോ: മ​​​ദ്ര​​​സ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന വി​​​വാ​​​ദ​​​മാ​​​കു​​​ന്നു.മ​​​ദ്ര​​​സ​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സം തീ​​​വ്ര​​​വാ​​​ദി മ​​​നോ​​​ഭാ​​​വ​​​മു​​​ള്ള ആ​​​ളു​​​ക​​​ളെ​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് മൗ​​​ര്യ ഇ​​​ന്ന​​​ലെ വി​​​ധാ​​​ൻ സ​​​ഭ​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഇ​​​വ​​​ർ ഒ​​​രി​​​ക്ക​​​ലും ‘ഭാ​​​ര​​​ത് മാ​​​താ കീ ​​​ജ​​​യ്’ എ​​​ന്ന് വി​​​ളി​​​ക്കി​​​ല്ല. ‘വ​​​ന്ദേ മാ​​​ത​​​രം’ ആ​​​ല​​​പി​​​ക്കു​​​കകൂ​​​ടി​​​യി​​​ല്ലെ​​​ന്നും മൗ​​​ര്യ പ​​​റ​​​ഞ്ഞു. സ​​​മാ​​​ജ് വാ​​​ദി പാ​​​ർ​​​ട്ടി മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ശി​​​വ്പാ​​​ൽ യാ​​​ദ​​​വാ​​​ണ് മൗ​​ര്യ​​ക്കെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ പ​​​രി​​​ലാ​​​ളി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ക്കാ​​​രെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക​​​യെ​​​ന്നും യാ​​​ദ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.

Latest News

Corehub Up