Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharani

Malappuram

മ​ഹാ​റാ​ണി ഗ്രൂ​പ്പ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

നി​ല​ന്പൂ​ർ: മ​ഹാ​റാ​ണി ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥും മ​ഹാ​റാ​ണി ഗ്രൂ​പ്പ് ഡ​യ​റ​ക്‌ട​ർ ജൂ​ലി ഷൈ​ജു​വും ചേ​ർ​ന്ന് പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ മ​ഹാ​റാ​ണി ഗ്രൂ​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണം കാ​ന്പ​യി​നാ​യ "മ​ഹാ​റാ​ണി ന​ല്ലോ​ണം പൊ​ന്നോ​ണം’ എ​ന്ന​തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ജൂ​ലി ഷൈ​ജു നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നെ​യ്ത്തു വ​സ്ത്ര​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് ഇ​തോ​ടെ തു​ട​ക്ക​മാ​യ​ത്.

ച​ട​ങ്ങി​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ആ​ന്‍റ​ണി, അ​നീ​ഷ്, മാ​നേ​ജ​ർ​മാ​രാ​യ ജ​ഗ​ദീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up