Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamLanguage

Pravasi India – Delhi

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫേ​സ്-1 ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ലെ ​പോ​ക്ക​റ്റ് 3-ലു​ള്ള കേ​ര​ള മു​സ്‌​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ അ​ര​ങ്ങേ​റും.

ഏ​രി​യ ചെ​യ​ർ​മാ​ൻ ആ​ർ.​കെ. മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, മ​ല​യാ​ളം മി​ഷ​ൻ ഈ​സ്റ്റ്‌ ഡ​ൽ​ഹി കോ​ഓർ​ഡി​നേ​റ്റ​ർ കെ.പി. നാ​രാ​യ​ണ​ൻ ഭ​ട്ട​തി​രി, ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ര​ഘു​നാ​ഥ​ൻ, ട്ര​ഷ​റ​ർ സു​നി​ൽ തോ​മ​സ്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ശ്രീ​രേ​ഖ പ്രി​ൻ​സ്, മ​ല​യാ​ളം ഭാ​ഷാ​ധ്യാ​പി​ക അ​ഞ്ജ​ലി മ​ധു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മ​ല​യാ​ള ഭാ​ഷ പ​ഠി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും 9899861567, 7982578162 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up