Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MamataBanerjee

സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്ന് മ​മ​ത

കോ​​​​​ല്‍​ക്ക​​​​​ത്ത: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ര്‍ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ നീ​​​​​ക്കം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഡ​​​​​ല്‍​ഹി​​​​​യി​​​​​ലെ ജ​​​​​ന്ത​​​​​ര്‍ ​മ​​​​​ന്ത​​​​​റി​​​​​ല്‍ കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ര്‍​ട്ടി (സി​​​​​ജെ​​​​​പി) സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തേ​​​​​ക്കു​​​​​മെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ള്‍ മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ര്‍​ജി. എ​​​​​ന്നാ​​​​​ല്‍, ഇ​​​​​തി​​​​​ല്‍ അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​നം പി​​​​​ന്നീ​​​​​ട് എ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും മ​​​​​മ​​​​ത വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഇ​​​​​ന്ത്യ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ന്‍ ഡ​​​​​ല്‍​ഹി​​​​​യി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​മ്പ് നേ​​​​​താ​​​​​ജി സു​​​​​ഭാ​​​​​ഷ് ച​​​​​ന്ദ്ര​​​​​ബോ​​​​​സ് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ര്‍.

“ഇ​​​​​ന്ത്യ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ആ​​​​​ദ്യം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ല്‍, എ​​​​​ന്‍റെ പേ​​​​​ര് ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും സം​​​​​ഘാ​​​​​ട​​​​​ക​​​​​ര്‍ നേ​​​​​രി​​​​​ട്ട് സാ​​​​​ന്നി​​​​​ധ്യം അ​​​​​ഭ്യ​​​​​ര്‍​ഥി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​പ്പോ​​​​​ള്‍ പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ’’ - മ​​​​​മ​​​​​ത പ​​​​​റ​​​​​ഞ്ഞു.

National

പ​ശ്ചി​മ​ബം​ഗാ​ളി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം; ഗ്യാ​നേ​ഷ് കു​മാ​ർ ബി​ജെ​പി താ​ത്പ​ര്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്ന് മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​മ​ത ബാ​ന​ർ​ജി. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ൽ ഭി​ന്ന​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​റി​ന് മു​മ്പു​ള്ള വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യം. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ആ​യി​രു​ന്നു മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. ഗ്യാ​നേ​ഷ് കു​മാ​ർ ബി​ജെ​പി താ​ത്പ​ര്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ യോ​ഗം ചേ​രു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. 

National

പശ്ചിമ ബംഗാളിൽ വീണ്ടും ട്വിസ്റ്റ്: സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് റബിയുൽ

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ രംഗങ്ങൾ. രജി നഗറിലെ തൃണമൂൽ കോൺഗ്രസ് മമത വിഭാഗം സ്ഥാനാർഥി റബീയുൽ ആലം ചൗധരി തന്‍റെ നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന് വ്യക്തമാക്കി.

മമത ബാനർജിയുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം താൻ തിരുത്തുന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മമത ബാനർജി എന്നോട് സംസാരിച്ചതിന് ശേഷമാണ് ഞാൻ എന്‍റെ തീരുമാനം പുനഃപരിശോധിച്ചതെന്നും റാബിയുൽ ആലം ചൗധരി പറഞ്ഞു.

അതേസമയം നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്.

തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.

2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.

വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.

National

മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് നി​ഹാ​ർ മു​ഖ​ർ​ജി​യു​ടെ മ​ക​ൾ ബ്രി​സ്റ്റി മു​ഖ​ർ​ജി(28) ആ​ണ് മ​രി​ച്ച​ത്.

ബം​ഗാ​ളി​ലെ ബി​ർ​ഭു​മി​ലു​ള്ള രാം​പു​ർ​ഹ​ട്ടി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രാം​പു​ർ​ഹ​ട്ടി​ലെ കു​സും​ബ ഗ്രാ​മ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ മു​റി​യി​ലാ​ണ് ബ്രി​സ്റ്റി മു​ഖ​ർ​ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ്രി​സ്റ്റി മു​ഖ​ർ​ജി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബോ​ൽ​പു​രി​ലെ യു​പി സ്കൂ​ളി​ൽ അ​ന​ധ്യാ​പി​ക​യാ​യി​രു​ന്ന ബ്രി​സ്റ്റി മു​ഖ​ർ​ജി​ക്ക് 2023 മാ​ർ​ച്ചി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ബ്രി​സ്റ്റി മു​ഖ​ർ​ജി ഉ​ൾ​പ്പെ​ടെ 26,000 അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത്. നി​യ​മ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ചി​രു​ന്നു.

കോ​ട​തി​യി​ൽ നി​ന്ന് പ്ര​തി​കൂ​ല വി​ധി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബ്രി​സ്റ്റി മു​ഖ​ർ​ജി മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ബ്രി​സ്റ്റി മു​ഖ​ർ​ജി​യു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

 

National

കോടതി ഉത്തരവുകൾ ലംഘിച്ച് റാലി; മമത ബാനർജിക്കെതിരെ കേസെടുത്ത് പോലീസ്

കോൽക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കോൽക്കത്തയിൽ റാലി നടത്തിയതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനർജിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന തൃണമൂൽ ഛാത്ര പരിഷത്തിന്‍റെ സ്ഥാപക ദിനാചരണ റാലിയുമായി ബന്ധപ്പെട്ടാണ് ഈ നിയമനടപടി.

പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാകാത്ത രീതിയിൽ ഭാഗികമായി മാത്രം റോഡ് ഉപയോഗിച്ച് പരിപാടി നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. എന്നാൽ കോടതി ഉത്തരവുകൾ പൂർണ്ണമായും അവഗണിച്ച് റോഡിന്‍റെ ഇരുവശങ്ങളും പൂർണമായി തടസപ്പെടുത്തിയെന്നും, അനുവദിച്ചതിലും അധികം ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്നുമാണ് പ്രധാന ആരോപണം.

ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ ലഭിച്ച പരാതികളും ട്രാഫിക് പോലീസിന്‍റെ ഔദ്യോഗിക റിപ്പോർട്ടും പരിഗണിച്ചാണ് കോൽക്കത്ത പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചതിന് മമത ബാനർജിക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

National

ഞങ്ങളാണ് തൃണമൂൽ, വിമതർ ബിജെപിയുടെ പിണിയാളുകൾ: മമത

കോ​​​ൽ​​​ക്ക​​​ത്ത: ബം​​ഗാ​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഋ​​​ത​​​ബ്ര​​​ത ബാ​​​ന​​​ർ​​​ജി​​​യെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് മു​​​ൻ ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വു​​​മാ​​​യ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി. ഞ​​​ങ്ങ​​​ളാ​​​ണ് യ​​​ഥാ​​​ർ​​​ഥ തൃ​​​ണ​​​മൂ​​​ൽ എ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​വ​​​ർ വി​​​മ​​​ത​​​ർ ബി​​​ജെ​​​പി​​​യു​​​ടെ പി​​​ണി​​​യാ​​​ളു​​​ക​​​ളാ​​​ണെ​​​ന്നും പ​​​രി​​​ഹ​​​സി​​​ച്ചു.

പാ​​​ർ​​​ട്ടി ര​​​ക്ത​​​സാ​​​ക്ഷി ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ സെ​​​ൻ​​​ട്ര​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബി​​​ർ​​​ള പ്ലാ​​​നി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​മ​​​ത.

വി​​​മ​​​ത​​​രു​​​മാ​​​യി താ​​​തൊ​​​രു നീ​​​ക്കു​​​പോ​​​ക്കു​​​ക​​​ൾ​​​ക്കും താ​​​ൻ ത​​​യാ​​​റ​​​ല്ലെ​​​ന്നും യ​​​ഥാ​​​ർ​​​ഥ തൃ​​​ണ​​​മൂ​​​ലു​​​കാ​​​ർ ത​​​ന്നോ​​​ടൊ​​​പ്പം ഉ​​​റ​​​ച്ചു​​​നി​​​ക്കു​​​മെ​​​ന്നും മ​​​മ​​​ത വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ബം​​​ഗാ​​​ളി​​​ലെ തൃ​​​ണ​​​മൂ​​​ൽ​​​പ്പോ​​​ര് മ​​​റ്റൊ​​​രു ത​​​ല​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ക​​​യാ​​​ണ്. വൈ​​​കാ​​​രി​​​ക, രാഷ്്ട്രീയ​​​ ത​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ട​​​നീ​​​ളം മ​​​മ​​​ത എ​​​തി​​​ർ​​​പ​​​ക്ഷ​​​ത്തെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ചു.

‘നി​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ നി​​​ങ്ങ​​​ൾ നേ​​​രി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ര​​​ണം. അ​​​ല്ലാ​​​തെ ഇ​​​ട​​​ത്ത​​​ട്ടു​​​കാ​​​രാ​​​ക​​​രു​​​ത്.

ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന് ബി​​​ജെ​​​പി​​​യു​​​ടെ ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള ധൈ​​​ര്യം നി​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടോ? നി​​​ങ്ങ​​​ൾ വി​​​ട്ടു​​​പോ​​​കു​​​ന്ന​​​തി​​​ലും ഞാ​​​ൻ സ​​​ന്തു​​​ഷ്ട​​​യാ​​​യി​​​രി​​​ക്കും’-മ​​മ​​ത പ​​റ​​ഞ്ഞു.

National

ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്ക​ണം: മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി. വി​മ​ത​രെ ഒ​രി​ക്ക​ലും തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ര​ക്ത​സാ​ക്ഷി​ദി​ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ബം​ഗാ​ളി​ൽ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടാ​ൻ എ​ല്ലാ​വ​രും ഇ​ന്ത്യ സ​ഖ്യ​ത്തി​ന് കീ​ഴി​ൽ ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ഒ​ന്നി​ച്ച് പോ​രാ​ട​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ട്ടി സ്ഥാ​പ​ക​യാ​യ താ​ൻ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ചി​ഹ്നം വി​മ​ത​ർ​ക്ക് ല​ഭി​ക്കി​ല്ല. ബം​ഗാ​ളി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ത​ന്നെ ത​ട​യാ​ൻ ആ​ർ​ക്കാ​ണ് ശ​ക്തി​യു​ള്ള​തെ​ന്ന് കാ​ണ​ട്ടെ​യെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു.

Latest News

Corehub Up