Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission Photography

Alappuzha

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍  ​ഫോ​ട്ടോ​ഗ്രഫി, റീ​ല്‍​സ് മ​ത്സ​രം

ആ​ല​പ്പു​ഴ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ദേ​ശീ​യ പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ട്ടോ​ഗ്ര​ഫി, റീ​ല്‍​സ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 17 വ​രെ എ​ന്‍​ട്രി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. ഹ​രി​തസ​മൃ​ദ്ധി​യു​ടെ വീ​ണ്ടെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച ന​ല്‍​കു​ന്ന ഫോ​ട്ടോ​ക​ളും റീ​ലു​ക​ളു​മാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കേ​ണ്ട​ത്. എ​ന്‍​ട്രി​ക​ള്‍​ക്കൊ​പ്പം ഹ്ര​സ്വ​വി​വ​ര​ണ​വും ഉ​ള്‍​പ്പെ​ടു​ത്താ​ം.

കാ​മ​റ​യി​ലും മൊ​ബൈ​ല്‍​ഫോ​ണി​ലും പ​ക​ര്‍​ത്തി​യ​തു​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളും റീ​ലു​ക​ളും മ​ത്സ​ര​ത്തി​ല്‍ എ​ന്‍​ട്രി​ക​ളാ​യി അ​യയ്​ക്കാം.സ​മ്മാ​നാ​ര്‍​ഹ​രാ​കു​ന്ന​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​വും റീ​ല്‍ മ​ത്സ​ര​വും വെ​വ്വേ​റെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


 www.haritham.kerala.gov.in ​എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് എ​ന്‍​ട്രി​ക​ള്‍ അ​യ​യ്ക്കേ​ണ്ട​ത്. മ​ത്സ​രം സം​ബ​ന്ധി​ച്ച  നി​യ​മാ​വ​ലി ഉ​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 

 

Latest News

Corehub Up