Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naga Vamsi

നാ​ൽ​പ​തു​കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ഇ​രു​പ​തു​കാ​രി; സൂ​ര്യ - മ​മി​ത ചി​ത്രം വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് ട്രെ​യി​ല​ർ

സൂ​ര്യ​യും മ​മി​ത ബൈ​ജു​വും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സാ​യി. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫീ​ല്‍ ഗു​ഡ് ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ 40 കാ​ര​നാ​യ രാ​ജ്യാ​ന്ത​ര ഷൂ​ട്ട​ർ സ​ഞ്ജ​യ് വി​ശ്വ​നാ​ഥി​നെ പ്ര​ണ​യി​ക്കു​ന്ന മാ​ഡി എ​ന്ന 20 കാ​രി​യാ​യി​ട്ടാ​ണ് മ​മി​ത ബൈ​ജു എ​ത്തു​ന്ന​ത്.

ല​ക്കി ഭാ​സ്ക​റി​ന് ശേ​ഷം വെ​ങ്കി അ​റ്റ്ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് മേ​ല്‍ സൂ​ര്യ ആ​രാ​ധ​ക​ര്‍​ക്കും പ്ര​തീ​ക്ഷ ഏ​റെ​യാ​ണ്.

ര​വീ​ണ ട​ണ്ട​ന്‍, രാ​ധി​ക ശ​ര​ത്കു​മാ​ര്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സി​താ​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​മി​ഷ് ര​വി ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു.

 

Latest News

Corehub Up