Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Saras Mela

Palakkad

ദേ​ശീ​യ സ​ര​സ് മേ​ള: ശ്രദ്ധേ​യ​മാ​യി ത​ദ്ദേ​ശസം​ഗ​മം

പാലക്കാട്: ചാ​ലി​ശേരി മു​ല​യം​പ​റ​ന്പ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ന്ത്രി എം.ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന സ​ര​സ് മേ​ള​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
സ​ര​സ് മേ​ള​യു​ടെ ഫു​ഡ് കോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ൽ കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ.ടി.​ വി​നി​ഷ, കെ.പി. വി​ബി​ലേ​ഷ്, കെ. ​ശ​ശി​രേ​ഖ, പി.എ​ൻ. അം​ബി​ക, റം​ല വീ​രാ​ൻ കു​ട്ടി, അ​ഡ്വ.നി​ഷ വി​ജ​യ​കു​മാ​ർ, ജ​യ​ന്തി വി​ജ​യ​കു​മാ​ർ, തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ന അ​ക്ബ​ർ, ന​വ​കേ​ര​ളം കോ-ഓ​ർ​ഡി​നേ​റ്റ​ർ പി. ​സെ​യ്ത​ല​വി, കു​ടും​ബ​ശ്രീ കോ​-ഓർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up