Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NirmalagiriCollege

സംഘർഷം കോളജിലല്ല: നി​ർ​മ​ല​ഗി​രി മാ​നേ​ജ്മെ​ന്‍റ്

കൂ​​​ത്തു​​​പ​​​റ​​​മ്പ്: നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ-​​​കെ​​​എ​​​സ്‌​​​യു സം​​​ഘ​​​ർ​​​ഷം ന​​​ട​​​ന്നു​​​വെ​​​ന്ന രീ​​​തി​​​യി​​​ൽ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വം ന​​​ട​​​ന്നു​​വെ​​​ന്ന് പ​​​റ​​​യു​​​ന്ന ദി​​​വ​​​സം കോ​​​ള​​​ജ് അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, രാ​​​ത്രിസ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ കോ​​​ള​​​ജ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​റു​​​മി​​​ല്ല.

കോ​​​ള​​​ജി​​​ന്‍റെ സ​​​ൽ​​​പേ​​​രി​​​നു ക​​​ള​​​ങ്ക​​​മു​​​ണ്ടാ​​​ക്കാ​​​നും പൊ​​​തു​​​ജ​​​ന​​മ​​​ധ്യ​​​ത്തി​​​ൽ കോ​​​ള​​​ജി​​​നെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​ട​​ത്തു​​ന്ന​​ത്. സ്ഥാ​​​പ​​​ന​​​ത്തി​​​ന് യാ​​​തൊ​​​രു​​​വി​​​ധ ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കോ​​​ള​​​ജി​​​ന്‍റെ പേ​​​ര് വ​​​ലി​​​ച്ചി​​​ഴയ്​​​ക്ക​​​രു​​​തെ​​ന്ന് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും പ്രി​​​ൻ​​​സി​​​പ്പ​​​ലും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചു.

Latest News

Corehub Up