Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamCelebratio

Pravasi India – Delhi

ഡി​എം​എ ജ​സോ​ള ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ള ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ജ​സോ​ള പോ​ക്ക​റ്റ് 10-ബി ​ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ പി.​ഡി. പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​രും ഓ​ഖ്‌​ല ബ്രാ​ഞ്ച് ഹെ​ഡു​മാ​യ സ​ന്ധ്യാ ദേ​വി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് മാ​മ്പി​ള്ളി, ട്രെ​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ്, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ റി​ൻ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​ണസ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

Latest News

Corehub Up