Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T. Chacko

Kottayam

പി.​ടി. ചാ​ക്കോ അ​നു​സ്മ​ര​ണം

വാ​ഴൂ​ർ: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ പ്ര​മു​ഖ നേ​താ​വാ​യി​രു​ന്ന പി.​ടി. ചാ​ക്കോ​യു​ടെ അ​നു​സ്മ​ര​ണം ഇ​ള​ങ്ങോ​യി പ​ള്ളി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ല്ല​റ​യി​ൽ ആ​ച​രി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ൺ ജോ​സ​ഫ് ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ് മു​ൻ എം​പി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും പി.​ടി. ചാ​ക്കോ​യു​ടെ പു​ത്ര​നു​മാ​യ പി.​സി. തോ​മ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. തോ​മ​സു​കു​ട്ടി, തോ​മ​സ് കു​ന്ന​പ്പ​ള്ളി, അ​ജി​ത് മു​തി​ര​മ​ല, പി.​സി. മാ​ത്യു, ജോ​ൺ​സി തോ​മ​സ്, സാ​വി​യോ പാ​മ്പൂ​രി, ജോ​ഷി മാ​ത്യു, ജോ​യ് മാ​ങ്കു​ഴി, സാ​ബു പേ​ക്കാ​വി​ൽ, ടി.​ജി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up