Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PFPA

Wayanad

മി​നി​മം പെ​ന്‍​ഷ​ന്‍ 9,000 രൂ​പ​യാ​ക്ക​ണം: പി​എ​ഫ്പി​എ

മേ​പ്പാ​ടി: മി​നി​മം പെ​ന്‍​ഷ​ന്‍ 9,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​പി​എ​ഫ്പി​എ) ജി​ല്ലാ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ന്‍​ഷ​നി​ല്‍ ക്ഷാ​മ​ബ​ത്ത ഏ​ര്‍​പ്പെ​ടു​ത്തു​ക, ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു അ​ഖി​ലേ​ന്ത്യ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ധ​ര്‍​മ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം. ശി​വ​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യു. ​ക​രു​ണ​ന്‍-​സി​ഐ​ടി​യു, ബി. ​സു​രേ​ഷ്ബാ​ബു-​ഐ​എ​ന്‍​ടി​യു​സി, എ​ന്‍.​പി. ച​ന്ദ്ര​ന്‍-​ബി​എം​എ​സ്, എ​ന്‍.​ഒ. ദേ​വ​സി-​എ​ച്ച്എം​എ​സ്, എ. ​ബാ​ല​ച​ന്ദ്ര​ന്‍-​എ​ഐ​ടി​യു​സി, പി​എ​ഫ്പി​എ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി. ​പ്ര​ഭാ​ക​ര​ന്‍, സി.​എ​ച്ച്. മ​മ്മി, വി. ​യൂ​സ​ഫ്, കെ. ​സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​എം. ശി​വ​രാ​മ​ന്‍-​പ്ര​സി​ഡ​ന്‍റ്, പി. ​അ​പ്പ​ന്‍ ന​മ്പ്യാ​ര്‍-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സി.​എ​ച്ച്. മ​മ്മി-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up