Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG Diploma

Kerala

സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​ജി, പി​ജി ഡി​പ്ലോ​മ: 30 വ​രെ അ​പേ​ക്ഷി​ക്കാം

കാ​​​​ല​​​​ടി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലും 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ പിജി, പി​​​​ജി ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഈ ​​​​മാ​​​​സം 30 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ മേ​​​​യ് നാ​​​​ലി​​​​ന് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലും ന​​​​ട​​​​ക്കും. മേ​​​​യ് 18ന് ​​​​റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും www.ssus.ac.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Latest News

Corehub Up