Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padmaja Venugopal

പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും: പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ

തൃ​​​​ശൂ​​​​ർ: മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ പാ​​​​ർ​​​​ട്ടി പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞാ​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നും ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക​​​​സ​​​​മി​​​​തി​​​​യം​​​​ഗം പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ. ബി​​​​ജെ​​​​പി​​​​യു​​​​ടെ തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണം അ​​​​യ്യ​​​​ന്തോ​​​​ൾ അ​​​​മ​​​​ർ​​​​ജ​​​​വാ​​​​ൻ ജ്യോ​​​​തി​​​​ക്കു സ​​​​മീ​​​​പം ചു​​​​വ​​​​രെ​​​​ഴു​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്ത​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ.

ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ടാ​​​​നാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല​​​​ല്ല. പ​​​​ര​​​​മാ​​​​വ​​​​ധി എ​​​​ന്‍റെ പ​​​​ണി ഞാ​​​​ൻ ചെ​​​​യ്തോ​​​​ളാം. എ​​​​നി​​​​ക്കി​​​​ട്ടു പ​​​​ണി​​​​യാ​​​​തി​​​​രു​​​​ന്നാ​​​​ൽ മ​​​​തി.

എ​​​​നി​​​​ക്കു തൃ​​​​ശൂ​​​​രു​​​​കാ​​​​രെ അ​​​​റി​​​​യാം. അ​​​​തി​​​​ൽ അ​​​​ഞ്ചാ​​​​റു​ പേ​​​​രാ​​​​ണ് എ​​​​നി​​​​ക്കി​​​​ട്ടു താ​​​​ങ്ങി​​​​യ​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​രെ​​​​ല്ലാം എ​​​​നി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ട്. അ​​​​താ​​​​ണു തൃ​​​​ശൂ​​​​രി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ന്ന​​​​ത്. പദ്മജ പറഞ്ഞു.

Latest News

Corehub Up