Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parish Day

Kottayam

സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ഇ​ന്ന്

തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഇ​ട​വ​ക​ദി​ന​വും വി​കാ​രി ഫാ. ​ജോ​ണ്‍ പ​രു​വ​പ്പ​റ​മ്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും.

ച​ട​ങ്ങി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന കു​ന്ന​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ചാ​ക്ക​പ്പ​ന്‍ തെ​ക്ക​നാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

Latest News

Corehub Up