Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathipara

Malappuram

പാ​ത്തി​പ്പാ​റ​യി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു: 15 കു​ടും​ബ​ങ്ങ​ള്‍ ഭീ​ഷ​ണി​യി​ല്‍

നി​ല​മ്പൂ​ര്‍: പാ​ത്തി​പ്പാ​റ​യി​ല്‍ ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. പ്രാ​യ​മാ​യ​വ​രും കി​ട​പ്പു​രോ​ഗി​ക​ളും ഉ​ള്‍​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക യാ​ത്രാ​മാ​ര്‍​ഗ​മാ​ണി​ത്.

മ​ഴ തു​ട​ര്‍​ന്നാ​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. തോ​ടു കൈ​യേ​റ്റ​മാ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ​യി​ലെ ആ​റ് വാ​ര്‍​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ലെ കൈ​യേ​റ്റ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ നേ​ര​ത്തേ റ​വ​ന്യു മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

റോ​ഡ് സം​ര​ക്ഷി​ക്കാ​നും തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നും എം​എ​ല്‍​എ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up