കൊച്ചി: ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഡിജിറ്റല്‍ സേവനത്തിന് പോളിസി ബസാറുമായി സഹകരിക്കും.
ഏജീസിന്റെ ഡിജിറ്റല്‍ വിതരണം ശക്തമാക്കുകയും ബ്രാന്‍ഡിന്റെ ഇൻഷ്വറന്‍സ് സേവനങ്ങള്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ തത്പരരായ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.