Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Prays

വെനസ്വേലയ്ക്കായി പ്രാര്‍ഥിച്ച് മാര്‍പാപ്പ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ഭൂ​ക​മ്പം ത​ക​ര്‍ത്ത വെ​ന​സ്വേ​ല​യ്ക്കാ​യി പ്രാ​ര്‍ഥി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ. ഇ​ന്ന​ലെ ത്രി​കാ​ല ജ​പ​ത്തി​നി​ടെ​യാ​യി​രു​ന്നു വെ​ന​സ്വേ​ല​ന്‍ ജ​ന​ത​യോ​ട് മാ​ര്‍പാ​പ്പ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഭൂ​ക​മ്പ​ത്തി​നി​ര​യാ​യ​വ​ര്‍ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​ന്‍ മാ​ര്‍പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

“ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​ന്ത​ര്‍ദേ​ശീ​യ സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണം. ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍ക്ക് ന​ന്ദി അ​റി​യി​ക്കു​ന്നു’’ മാ​ര്‍പാ​പ്പ പ​റ​ഞ്ഞു. സ്പാ​നി​ഷ് ഭാ​ഷ​യി​ലാ​യി​രു​ന്നു മാ​ര്‍പാ​പ്പ​യു​ടെ പ്ര​സം​ഗം.

Latest News

Corehub Up