Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prakash Varma

‌'നീ​ല​ക്ക​ണ്ണ​ക​ളു​ള്ളൊ​രു വെ​ൺ​മേ​ഘ പ​ക്ഷി'; ലോ ​ആ​ന്‍റ് ഓ​ർ​ഡ​റി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​ന​മെ​ത്തി

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്രം ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​റി​ലെ ആ​ദ്യ ഗാ​നം റി​ലീ​സ് ചെ​യ്തു. ഷി​ബു ച​ക്ര​വ​ർ​ത്തി ര​ചി​ച്ച് ന​വാ​ഗ​ത​നാ​യ ജോ ​ദാ​നി​യേ​ൽ കു​ര്യാ​ക്കോ​സ് ഈ​ണ​മി​ട്ട ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യു​വ​ഗാ​യ​ക​രി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ക​പി​ൽ ക​പി​ല​നാ​ണ്. ചി​ത്രം സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ‘ബ്ലാ​ക്കി​ൽ’ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സൂ​പ്പ​ർ താ​രം അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് - അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം.

 

Latest News

Corehub Up