Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajinagar

നന്ദിഗ്രാം, രജിനഗർ: ഇടതു സ്ഥാനാർഥികളായി

കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ ന​​​​​ന്ദി​​​​​ഗ്രാം, ര​​​​​ജി​​​​​ന​​​​​ഗ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെു​​​​​പ്പി​​​​​നാ​​​​​യി കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നു പി​​​​​ന്നാ​​​​​ലെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. അ​​​​​ടു​​​​​ത്ത​​​​​ മാ​​​​​സം ആ​​​​​റി​​​​​ന് ന​​​​​ട​​​​​ക്കു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​നി​​​​​ർ​​​​​ണ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

ന​​​​​ന്ദി​​​​​ഗ്രാ​​​​​മി​​​​​ൽ സി​​​​​പി​​​​​ഐ നേ​​​​​താ​​​​​വ് ശാ​​​​​ന്തി​​​​​ഗോ​​​​​പാ​​​​​ൽ ഗി​​​​​രി​​​​​യാ​​​​​ണ് ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി. ര​​​​​ജി​​​​​ന​​​​​ഗ​​​​​റി​​​​​ൽ സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ സ​​​​​യി​​​​​ദ് ആ​​​​​സാ​​​​​ദ് അ​​​​​ലി മ​​​​​ത്സ​​​​​രി​​​​​ക്കും. ര​​​​​ജി​​​​​ന​​​​​ഗ​​​​​റി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ബ്ദു​​​​​ള്ളാ​​​​​ഹി​​​​​ൽ കാ​​​​​ഫി​​​​​യാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി. ന​​​​​ന്ദി​​​​​ഗ്രാ​​​​​മി​​​​​ൽ മി​​​​​ലാ​​​​​ൻ പ്ര​​​​​ധാ​​​​​നും.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ന​​​​​ന്ദി​​​​​ഗ്രാ​​​​​മി​​​​​ലും ഭ​​​​​വാ​​​​​നി​​​​​പു​​​​​രി​​​​​ലും ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടി​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി ര​​​​​ണ്ടി​​​​​ട​​​​​ത്തും വി​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഭ​​​​​വാ​​​​​നി​​​​​പു​​​​​ർ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ജെ​​​​​യു​​​​​പി നേ​​​​​താ​​​​​വ് ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ നൗ​​​​​ഡ​​​​​യി​​​​​ലും ര​​​​​ജി​​​​​ന​​​​​ഗ​​​​​റി​​​​​ലും ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടി. നൗ​​​​​ഡ സീ​​​​​റ്റ് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക​​​​​യും ചെ​​​യ്തു.

ന​​​​​ന്ദി​​​​​ഗ്രാ​​​​​മി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി​​​​​യെ നേ​​​​​രി​​​​​ട്ട ശാ​​​​​ന്തി​​​​​ഗോ​​​​​പാ​​​​​ൽ ഗി​​​​​രി നേ​​​​​ടി​​​​​യ​​​​​ത് വെ​​​​​റും 2997 വോ​​​​​ട്ടു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​രി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 1,27,301 വോ​​​​​ട്ടു​​​​​ക​​​​​ളും.

Latest News

Corehub Up