Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rangotsav 2026

Kottayam

രം​ഗോ​ത്സ​വ് 2026: അ​ൽ​ഫോ​ൻ​സാ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ

മാ​​ന്നാ​​നം: മാ​​ന്നാ​​നം കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​ന്‍റെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ എ​​എ​​സ്ഐ​​എ​​സ്‌​​സി കേ​​ര​​ള റീ​​ജി​​യ​​ൺ സോ​​ൺ സി ​​ക​​ൾ​​ച്ച​​റ​​ൽ ഫെ​​സ്റ്റ് രം​​ഗോ​​ത്സ​​വ് -2026 ന​​ട​​ത്തി. 16 സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത രം​​ഗോ​​ത്സ​​വി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് നേ​​ടി.

എ​​എ​​സ്ഐ​​എ​​സ്‌​​സി റീ​​ജി​​യ​​ൺ സോ​​ൺ സി ​​കോ​-​ഓ​​ർ​​ഡി​​നേ​​റ്റ​​റും മോ​​നി​​പ്പ​​ള്ളി ലി​​റ്റി​​ൽ ഫ്ല​​വ​​ർ വി​​ദ്യാ​​നി​​കേ​​ത​​ൻ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ സി​​സ്റ്റ​​ർ മെ​​റി​​ൻ ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​ ​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മാ​​ന്നാ​​നം കെ​ഇ സ്കൂ​​ൾ ഫ​​സ്റ്റ് റ​​ണ്ണ​​റ​​പ്പും അ​​മ​​ന​​ക​​ര ചാ​​വ​​റ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്കൂ​​ൾ സെ​​ക്ക​​ൻ​​ഡ് റ​​ണ്ണ​​റ​​പ്പു​​മാ​​യി. സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ ചെ​​ത്തി​​പ്പു​​ഴ പ്ലാ​​സി​​ഡ് വി​​ദ്യാ​​വി​​ഹാ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​സേ​​വ്യ​​ർ അ​​മ്പാ​​ട്ട് വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളും ഓ​​വ​​റോ​​ൾ ട്രോ​​ഫി​​യും സ​​മ്മാ​​നി​​ച്ചു.

Latest News

Corehub Up