Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahodaya Merit

Ernakulam

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ മെ​റി​റ്റ് ഡേ

​കൂ​ത്താ​ട്ടു​കു​ളം: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ മെ​റി​റ്റ് ഡേ ​കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു. 2026-ലെ ​സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ​ഹോ​ദ​യ ടോ​പ്പേ​ഴ്സ്, സ്കൂ​ൾ ടോ​പ്പേ​ഴ്സ്, സ​ബ്ജ​ക്ട് ടോ​പ്പേ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും മേ​രി​ഗി​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ​സ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​റ്റ​ത്തി​ൽ, കൂ​ത്താ​ട്ടു​കു​ളം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്ന പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ൺ​സ​ൺ വെ​ട്ടി​ക്കു​ഴി​യി​ൽ, ട്ര​ഷ​റ​ർ സി​സ്റ്റ​ർ റോ​സ്‌​ലി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up