Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanitaryware Division

വാ​ട്ട​ർ​ടെ​ക് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ബാ​​​ത്ത്‌​​​വെ​​​യ​​​ർ, പ്ലം​​​ബിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ 27 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യു​​​ള്ള വാ​​​ട്ട​​​ർ​​​ടെ​​​ക് ഇ​​​ന്ത്യ, പു​​​ന​​​ർ​​​രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത സി​​​പി ഫി​​​റ്റിം​​​ഗ്സ്, സാ​​​നി​​​റ്റ​​​റി‍​വെ​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫോ​​​സ​​​റ്റു​​​ക​​​ൾ, സാ​​​നി​​​റ്റ​​​റി‍​വെ​​​യ​​​ർ, ഷ​​​വ​​​ർ സി​​​സ്റ്റ​​​ങ്ങ​​​ൾ, വാ​​​നി​​​റ്റി​​​ക​​​ൾ, ആ​​​ക്സ​​​സ​​​റി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ 500-ല​​​ധി​​​കം ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് പു​​​തി​​​യ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോയി​​​ലു​​​ള്ള​​​ത്.

പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ ഡീ​​​ല​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലൂ​​​ടെ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു വാ​​​ട്ട​​​ർ​​​ടെ​​​ക് ഇ​​​ന്ത്യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ത്യു ജോ​​​ബ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up