Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Citizens Issues

വൃ​ദ്ധ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ വ​യോ​ജ​ന ക​മ്മീ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ 10 മാ​​​സം ന​​​ട​​​ത്തി​​​യ​​​തു ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇറ​​​ങ്ങിച്ചെ​​​ല്ലു​​​ന്ന വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്ന് കേ​​​ര​​​ള സം​​​സ്ഥാ​​​ന വ​​​യോ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക​​​മ്മീ​​​ഷ​​​ൻ നേ​​​രി​​​ട്ടു സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. ജൂ​​​ലൈ​​​യി​​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും ജ​​​യി​​​ലു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളാ​​​യ ത​​​ട​​​വു​​​കാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും തൈ​​​ക്കാ​​​ട് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റ​​​സ്റ്റ് ഹൗ​​​സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണും മു​​​ൻ എം​​​പി​​​യു​​​മാ​​​യ കെ. ​​​സോ​​​മ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up