Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShashidharanKartha

ഷോ​ണ്‍ ജോ​ർ​ജ് കു​റ​ച്ച് ഓ​വ​റാ​ണ്; ക​ട​ന്നാ​ക്ര​മി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ൽ ത​ന്‍റെ പേ​ര് വ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ത​ന്‍റെ പേ​ര് ആ​രോ എ​ഴു​തി ചേ​ർ​ത്ത​താ​യി​രി​ക്കാ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യെ​ന്ന് ആ​രോ​പി​ച്ച് ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട രേ​ഖ​യി​ൽ ജി.​സു​ധാ​ക​ര​ന്‍റെ പേ​രു​മു​ണ്ടാ​യി​രു​ന്നു.

ഷോ​ൺ ജോ​ർ​ജ് എ​ന്താ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്?. പി.​സി.​ജോ​ർ​ജ് പോ​ലും ത​നി​ക്കെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഷോ​ൺ ജോ​ർ​ജ് കു​റ​ച്ച് ഓ​വ​റാ​ണ്. ക​ർ​ത്ത പാ​ർ​ട്ടി​ക്ക് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ അ​തി​നെ താ​ൻ എ​തി​ർ​ത്തി​രു​ന്നു. കേ​സി​ന്‍റെ പ്രാ​ധാ​ന്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി അ​നാ​വ​ശ്യ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​കാം.

ത​ന്‍റെ പേ​ര് വ​ന്ന​തി​ന്‍റെ പേ​രി​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. മാ​നം ഉ​ള്ള​വ​ർ ഇ​തൊ​ന്നും പ​റ​യി​ല്ല​ല്ലോ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഷോ​ൺ ജോ​ർ​ജി​നെ​തി​രെ​യും സു​ധാ​ക​ര​ൻ പ​രി​ഹാ​സ​മു​ന്ന​യി​ച്ചു. എ​ന്താ​യാ​ലും ഷോ​ൺ ജോ​ർ​ജി​ന്‍റെ പേ​ര് ലി​സ്റ്റി​ൽ ഇ​ല്ല​ല്ലോ, അ​തു മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഷോ​ൺ ജോ​ർ​ജി​ന് ത​ന്‍റെ പേ​ര് എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. ആ ​ചെ​റു​പ്പ​ക്കാ​ര​ൻ ഇ​ത്തി​രി ഓ​വ​റാ​ണ്. അ​യാ​ൾ പ​റ​യു​ന്ന​തി​ൽ കു​റ​ച്ചൊ​ക്കെ ശ​രി​യാ​ണെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കാ​ൻ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന ചി​ല​രു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Latest News

Corehub Up